ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 16 കാരൻ ഗുരതരാവസ്ഥയിൽ
ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 16 കാരൻ വൈദ്യുതാഘാതമേറ്റ് ഗുരതരാവസ്ഥയിൽ. കർണാടകയിലെ മംഗളൂരുവിലെ ജോകട്ടേ റോഡ് നമ്പർ 04 ന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം